ചായ കുടിക്കുന്നത് ഏററുടെയും ഒരു പതിവ് ശീലമാണ്. എന്നാൽ ഇത് തടികൂട്ടും എന്നാണ് പറയുന്നത് എങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ചായ സഹായിക്കാറുമുണ്ട്. അത്തരത്തിൽ തടി കുറയ്ക്കാൻ ...
ആരോഗ്യപരിപാലനത്തിന് ഏറെ ഗുണകരമായ ഒന്നാണ് ക്യാപ്സിക്കം. ഇതിൽ ജീവകം സി39; ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ ഉൾപ്പെട്ടിരുന്നു. ക്യാപ്സിക്കം മരുന്നായി ഓസ്റ്റ...
കേരളം നാളികേരത്തിന്റെ നാടായാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ നാളികേരത്തിന്റെ ഗുണങ്ങള്‍ ഏറെയാണ്. നാളികേരത്തിന്റെ ഉൾവശം നിറയെ സ്വാദിഷ്ടമായ വെള്ളവും കാമ്പും  ...
പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് നാം നിത്യജീവിതത്തില്‍ നേരിടാറുള്ളത്. നിസാരമായ പ്രശ്‌നങ്ങളായി ഇവയില്‍ അധികവും നാം തള്ളിക്കളയാറാണ് പതിവ്. പതിവായി...
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകള്‍ ചീത...
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ...
ഭക്ഷണ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് പനീർ. അത് വെജിറ്റെറിയന്‍, നോണ്‍ വെജിറ്റെറിയന്‍ പ്രേമികൾക്ക് ഒരുപോലെ പ്രിയങ്കരവും. രുചിക്ക് പുറമെ ശരീരത്തിന് ഏറെ ഗുണങ...
നട്ടെല്ലുള്ള ജീവികളുടെ ആന്തരികാസ്ഥികൂടത്തിന്റെ ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണ് അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു ...