കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാ...
കൊളസ്ട്രോള്‍ ഉയരുന്നത് പല രോഗങ്ങള്‍ക്കും വഴിവയ്ക്കും. ചോറ് ഇന്ത്യന്‍ ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത് പ്രധാന ഭക്ഷണമാണ്. ബ്രൗണ്‍ റൈസിനൊപ്പം ഡാല്‍ ചേര്‍...
ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും...
ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം ചെറുതായി ഒന്ന് വിറച്ച് തുടങ്ങിയാല്‍ നമ്മളെ ആദ്യം അലട്ടുന്ന ചിന്ത പാര്‍ക്കിന്‍സണ്‍സ് ആയിരിക്കുമോ ആശങ്കയാണ്. അത്രകണ്ട് ഈ രോഗാവസ്ഥ...
ലക്ഷക്കണക്കിന് ആളുകള്‍ വളരെ സാധാരണയായി അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് കൂര്‍ക്കം വലി.നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും കൂര്‍ക്കംവലി ചിലപ്പോള്‍ ആരോഗ്യത...
ദാഹമകറ്റാന്‍ മാത്രമല്ല വേനല്‍ക്കാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ് തണ്ണിമത്തന്‍. ഉയര്‍ന്ന നിലയിലുള്ള കൊളസ്‌ട്രോള്‍ കുറയ്ക്കാനും പുള...
രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള ...
ശൈത്യകാലത്ത് വെള്ളം കുടിച്ചില്ലെങ്കില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. തണുത്ത കാലാവസ്ഥ നിങ്ങളില്‍ വിയര്‍ക്കുന്നത് കുറക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ വ...