ഏഴരപ്പൊന്നാനയ്ക്ക് മുന്നോടിയായി ഐറീഷ് മലയാളിയായ, K R അനില്‍കുമാര്‍ രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച് വിഷ്ണു S ശേഖര്‍ സംഗീതം നല്‍കി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭജന്‍''ഏറ്റുമാനൂരപ്പന്‍ ഏറിവരുന്നിതാ ' You Tube ല്‍ റിലീസ് ചെയ്തു.
ഏറ്റുമാനൂരപ്പന്റെ മൂന്ന് ഭാവങ്ങളെ പ്രകീര്‍ത്തിയ്ക്കുന്ന ഈ ആല്‍ബത്തിന്റെ സംവിധാനം KP പ്രസാദും ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണന്‍ റെഡ് മൂവീസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ആര്‍ട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷ് നട്ടാശ്ശേരിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ആല്‍ബം you tube ല്‍ കാണാന്‍