ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ നിരവധിയാണ് ആരോഗ്യ ഗുണങ്ങള്‍. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കാറുണ്ട്. ഗ്രീന്‍ ടീ നല്ലതാണ് എന്ന് കരുതി ...
ശരിയായ ഭക്ഷണക്രമമാണ് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ആദ്യത്തെ പടി. സമീകൃതാഹാരം ശരീരത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങള്‍ നല്‍കും. നിങ്ങള്&z...
മഞ്ഞുകാലമായാല്‍ പലര്‍ക്കും വരുന്ന ഒരു ബുദ്ധിമുട്ടാണ് തൊണ്ടയിലെ കരകരപ്പും അതുപോലെ, തൊണ്ടവേദനയും. ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷ...
ശരീരത്തിലെ കൊളസ്‌ട്രോള്‍ ഒരു പ്രധാന ഘടകമാണ്. ഒരേസമയം തന്നെ ശരീരത്തിന് ഗുണകരവും ഹാനികരവുമായി മാറുന്നവയാണ് കൊളസ്‌ട്രോളിന്റെ വിവിധ രൂപങ്ങള്‍. ഭക്ഷണം ദഹിപ്പിക്കു...
പലപ്പോഴും തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്‍. തലവേദനയേക്കാള്‍ വേദന നിറഞ്ഞതാണ് മൈഗ്രെയ്ന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ മ...
ആസ്മരോഗം മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്. ഇന്ന് കുട്ടികളില്‍ വരെ ആസ്മ രോഗം കണ്ടുവരുന്നു. മഞ്ഞുകാലമാകുമ്പോള്‍ പലരിലും ഈ ആസ്മരോഗം മൂര്‍ച്ഛിക്കുന്നതായി കാണാം. ഇത...
തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നത് കാരണമാണ് 85% പേരിലും സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. ബാക്കി 15 ശതമാനം പേരില്&z...
ആര്‍ത്രൈറ്റിസ് എന്നത് പലര്‍ക്കും അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്ധിവാതമുള്ളവരില്‍ ഓരോ ദിവസം കഴിയുന്തോറും അവരു...