സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള്‍ തിരയാറുണ്ട്. എന്നാല്‍ ചിലതെല്ലാം നല്ലതെന്ന് വിചാരിക്കുേമ്പോള്‍ അത് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങുന്നവരും ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചര്‍മംസംരക്ഷിക്കുമ്പോള്‍ അത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഇത്രത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. നാരങ്ങ നീര് ചര്‍മ്മത്തില്‍ നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇത് ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന ആസിഡിന്റെ അളവ് മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. അതുകൊണ്ട് തന്നെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍അല്‍പം ശ്രദ്ധിക്കാം