Latest News
ന്യൂഡില്‍സ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ എന്നിവ കഴിക്കാറുണ്ടോ? എങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം
health
August 01, 2025

ന്യൂഡില്‍സ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ എന്നിവ കഴിക്കാറുണ്ടോ? എങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

വളരെ രുചികരവും ഉപയോഗസൗകര്യമുള്ളതുമായ അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നു. ജേണല്‍ തോറാക്‌സില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയൊരു പഠനമനുസരിച്ച്,...

ന്യൂഡില്‍സ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍, ശ്വാസകോശ അര്‍ബുദം, പഠനം
തുടര്‍ച്ചയായ ജിമ്മ് വ്യായാമത്തിനിടെ കുഴഞ്ഞ് വീണുമരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
health
July 31, 2025

തുടര്‍ച്ചയായ ജിമ്മ് വ്യായാമത്തിനിടെ കുഴഞ്ഞ് വീണുമരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തുടര്‍ച്ചയായ ജിമ്മ് വ്യായാമത്തിനിടെ കുഴഞ്ഞ് വീണുമരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ആശങ്കജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രമുഖ സിനിമാ താരങ്ങളില്&zw...

ജിമ്മ്, വ്യായാമം, ഹേര്‍ട്ട് അറ്റാക്ക്, ജാഗ്രത, ശ്രദ്ധിക്കേണ്ടത്‌
കര്‍ക്കിടകത്തിന് ഈ ആയുര്‍വേദ ചികിത്സകള്‍ ചെയ്തുനോക്കൂ; ആരോഗ്യവും ഉന്‍മേഷവും കൂടും
health
July 28, 2025

കര്‍ക്കിടകത്തിന് ഈ ആയുര്‍വേദ ചികിത്സകള്‍ ചെയ്തുനോക്കൂ; ആരോഗ്യവും ഉന്‍മേഷവും കൂടും

കര്‍ക്കടക മഴയുടെ നനവില്‍ ഉള്ളറിയാതെ മലയാളികള്‍ ആരോഗ്യ സംരക്ഷണത്തിന് പരമ്പരാഗത വഴികളിലേക്കാണ് തിരിയുന്നത്. ആയുര്‍വേദത്തില്‍ ഏറെ പ്രധാന്യമുള്ള ഈ മാസത്ത് ശാരീരികവും മാനസികവുമായ ...

കര്‍ക്കിടകം, ആയുര്‍വേദ ചികിത്സ, ബോഡി മസാജ്‌
കൊഴുപ്പിനെ ഇല്ലാതാക്കണോ? ഈ പാനീയങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് കുടിച്ച് നോക്കൂ
health
July 25, 2025

കൊഴുപ്പിനെ ഇല്ലാതാക്കണോ? ഈ പാനീയങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് കുടിച്ച് നോക്കൂ

രാത്രി കിടക്കാനുപുറപ്പറ്റുന്നതിന് മുന്‍പ് ചില ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും, സ്ട്രെസ്സ് കുറയ്ക്കുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി...

കൊഴുപ്പ്, സ്ട്രസ്, പാനീയങ്ങള്‍, ഉറങ്ങുന്നതിന് മുന്‍പ്‌
വിളര്‍ച്ചയാണോ പ്രശ്‌നം; ഈ ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തു
health
July 23, 2025

വിളര്‍ച്ചയാണോ പ്രശ്‌നം; ഈ ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തു

അനീമിയ ബാധിച്ചവരിലോ ഹീമോഗ്ലോബിന്‍ കുറവുള്ളവരിലോ ഇരുമ്പ് അടങ്ങിയ ആഹാരം പ്രധാനമാണ്. ശരീരത്തിലെ ഹീമോഗ്ലോബിന്‍ നില വര്‍ധിപ്പിക്കുകയും വിളര്‍ച്ചയടക്കമുള്ള അനുബന്ധ പ്രശ്‌നങ്ങള്&zw...

അനീമിയ, ഡയറ്റ്, ജ്യൂസ്‌
കൈയിലും കാലിലും ആവര്‍ത്തിച്ച് തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം; ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാം
health
July 22, 2025

കൈയിലും കാലിലും ആവര്‍ത്തിച്ച് തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം; ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാം

കൈകളിലും കാലുകളിലും ആവര്‍ത്തിച്ചു അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്, പുകച്ചില്‍ എന്നിവയെ പലരും സാധാരണമായ അസ്വസ്ഥതകളായി തോന്നിപ്പറയാറുണ്ട്. എന്നാല്‍ ഇവ പലപ്പോഴും നാഡീവ്യൂഹ വ്യവസ്ഥയുടെ ...

കാല്‍, കൈ, മരവിപ്പ്, തരിപ്പ്, രോഗലക്ഷണം
സപ്ലിമെന്റുകള്‍ ഇല്ലാതെ വിറ്റാമിന്‍ ഡി, ബി12, ഇരുമ്പ് വര്‍ദ്ധിപ്പിക്കണോ; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
health
July 21, 2025

സപ്ലിമെന്റുകള്‍ ഇല്ലാതെ വിറ്റാമിന്‍ ഡി, ബി12, ഇരുമ്പ് വര്‍ദ്ധിപ്പിക്കണോ; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി

മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ മൂല്യവത്തായി നിലകൊള്ളുന്നതാണ് വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍. ശരീ...

വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, ഇരുമ്പ്, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സപ്ലിമെന്റ്‌
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഫാറ്റി ലിവര്‍ ആകാം; സൂക്ഷിക്കുക
health
July 18, 2025

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഫാറ്റി ലിവര്‍ ആകാം; സൂക്ഷിക്കുക

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തത്തില്‍ നിന്നുള്ള വിഷാംശങ്ങളെ നീക്കംചെയ്യുന്നതിനും പോഷകങ്ങള്‍ സംഭരിക്കുന...

ഫാറ്റി ലിവര്‍, ലക്ഷങ്ങള്‍

LATEST HEADLINES