ഇന്ന് ലോക ഒബീസിറ്റി (പൊണ്ണത്തടി) ദിനം. ഒട്ടുമിക്കവരിലും പൊണ്ണത്തടി ഇന്ന് വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടുവരുന്നു. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക...