കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെട്ട് മങ്ങിത്തുടങ്ങുന്നതാണ് തിമിരത്തിന്റെ തുടക്കം. 55വയസ്സു കഴിഞ്ഞാല്‍ ആരേയും തിമിരം ബാധിക്കാം. ചിലപ്പോള്‍ വെളിച്ചത്തിലേക്ക് നോക്കിയാല്‍...
കറികളിലോ മറ്റേതെങ്കിലും ഭക്ഷണത്തിലോ ഒക്കെ ജീരകം ചേര്‍ക്കുന്നത് പതിവാണ്. രുചിക്ക് പുറമെ ജീരകത്തിനുള്ള ഔഷധഗുണത്തെ കുറിച്ചും മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ രാവിലെ എ...
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് തരം പരീക്ഷണം നടത്താനും എല്ലാവുരും തയ്യാറാണ്. എന്നാല്‍ പരീക്ഷംങ്ങള്‍ നടത്തി പണികിട്ടിയവരുമുണ്ട്. ഇത്തരത്തില്‍ പണികിട്...
ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പ്രഭാതഭക്ഷണം. ശരീരത്തിന് ഉന്മേഷവും കരുത്തും ലഭിക്കാന്‍ രാവിലെയുള്ള ഭക്ഷണശീലം സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്&zwj...
ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. ഭക്ഷണ കാര്യങ്ങളിലും മറ്റും ഏറ്റവും ശ്രദ്ധ പുലര്‍ത്തേണ്ട കാലം കൂടിയാണിത്. എന്ത് ഭക്ഷണം കഴ...
ഫാറ്റി ലിവര്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്&...
ക്ഷീണമകറ്റാന്‍ തല തണുക്കെ എണ്ണ തേച്ചൊന്നു കുളിച്ചാല്‍ മതിയെന്നു മുത്തശ്ശിമാര്‍ പറയാറില്ലേ? ഫ്രഷാകാന്‍ മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്&zw...
ആധുനിക മനുഷ്യ ജീവിതത്തില്‍ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ഏറ്റവും നല്ലൊരു ഉറക്കം ലഭിക്കുക എന്നത്. ജോലിയും ക്ഷീണവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്ന പലര്‍ക്കും പിന്ന...