ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്ത സിനിമാ നടിമാരിലൊരാളായ ശ്രീദേവി 2018 ഫെബ്രുവരി 24ന് ദുബായിലാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്. ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് ഒന്നാ...
ഫഹദ് ഫാസിലും സായ് പല്ലവിയും നായികാനായകന്മാരായി നവാഗതനായ വിവേക് ഒരുക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല...
ബരാക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും മൂത്തമകള്‍ 20 വയസ്സുകാരിയായ മലിയയുടെ വേനല്‍അവധി ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം...
മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ നേതൃനിരയിലെ ഒരംഗമാണ് റിമ കല്ലിങ്കല്‍. തന്റെ എട്ടു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമ മേഖലയില്‍ നിന്നും മോശപ്പെട്ട...
സര്‍വ്വോപരി പാലകാരന്‍, സ്‌കൂള്‍ ഡയറീസ് എന്നി സിനിമകളില്‍ കൂടി മലയാളികള്‍ക്ക് അറിയുന്ന നടിയാണ് മമ്മിത ബൈജു. മികച്ച കഥാപാത്രങ്ങളുമായി മലയാളികള്‍ക്ക് മുന്നിലെത്തിയ...
കുമ്പളങ്ങി നൈറ്റ്സ് വിജയത്തില്‍ മുന്നേറുമ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് സംവിധായകനും കുമ്പളങ്ങി നൈറ്റസ്...
സിപിസി അവാര്‍ഡ് വിതരണത്തിനിടയില്‍ വികാരാധീനനായി ജോജു ജോര്‍ജ്ജ്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച നടനുള്ള സിപിസി പുരസ്‌കാരം നടനും നിര്‍മ്മാതാ...
ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍. ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം...