ഇന്ന് കൊച്ചിയില്‍ സണ്ണി ലിയോണിനൊപ്പം പ്രണയദിനം ആഘോഷിക്കാനിരുന്ന ആരാധകര്‍ക്ക് നിരാശ നല്കികൊണ്ട് നടി പരിപാടിയില്‍ നിന്നും പിന്മാറിയെന്ന ട്വീറ്റ്. ഇന്ന് രാത്രിയില്‍...
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെകുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി ലക്ഷ്മി മേനോൻ രംഗത്തെത്തി. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതിൽ താല...
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററിലെത്താൻ ഒരുങ്ങുകയാണ്. ഷൂട്ടിങ് കഴിഞ്ഞ ചിത്രം അടുത്തമാസമാണ് റിലിസിനെത്തുക.മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്രോ...
മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് വ്യക്തമായി അഭിപ്രായമുണ്ട് നടൻ കമൽഹാസന്റെ ജ്യേഷ്ഠനും സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്. തമിഴ്‌നാട്ടുകാർ സിനിമാ തിയേറ്ററിൽ പോയപ്...
നാല്‍പ്പതു വയസുകഴിഞ്ഞാല്‍ സ്ത്രീകള്‍ ഹോട്ട് ആന്‍ഡ് നോട്ടി ആണെന്ന് നടി വിദ്യ ബാലന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇങ്ങനെ പറഞ്ഞത്. നാല്&zwj...
തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രത്തിലാണ് ഇരുവര...
കാളിദാസ് ജയറാം സര്‍ദാറായി എത്തുന്നു. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഹാപ്പി സിംഗ് എന്ന സര്‍ദാറായി കാളിദാസ് ജയറാം എത്തുന്നത്. സുദീപും ഗീതികയും ചേര്‍ന്നാണ്...
നടന്,സംവിധായകന്, നിര്മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ വേറിട്ട ശൈലിയി ലൂടെ സഞ്ചരിക്കുന്ന യുവ സൂപ്പര്താരമാണ് പൃഥ്വിരാജ് സുകുമാരന്. ഏറ്...