കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'മാർഗംകളി'യിലെ ക്യാരക്ടർ ടീസർ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ടീസറായി ടിക് ടോക് ഉണ്ണി എന്ന...
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയുന്ന ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്ത്. കോമഡിയും ഫൈറ്റ് രംഗങ്ങളുള്ള ഒരു അടിപൊളി എന്റര്‍ടൈയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കു...
തമിഴകത്തിന്റെ മഹാനടികനായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന്‍ എന്ന ശിവാജി ഗണേശന്‍. തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില്‍ ഒരാളായിര...
യുവതാരനിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരം പിന്നീടാണ് നായക വേഷങ്ങള്‍ കൈകാര്യം ചെയ്ത് തുടങ്ങിയത്. താരത്തിന...
ജയറാം പ്രധാനവേഷത്തിലെത്തുന്ന കണ്ണന്‍ താമരക്കുളം ചിത്രം 'പട്ടാഭാരാമനി'ലെ ആദ്യ വീഡിയോ ഗാനം് എത്തി. 'ഉണ്ണി ഗണപതിയേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതി...
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 800 എന്നാണ് ചിത്രത്തിന്റെ പേര്. മുരളീധരന്റെ വിക്കറ്റ് നേട്ടവുമായി ...
ലോക സിനിമ റെക്കോര്‍ഡുകളില്‍ നാഴികകല്ല് സൃഷ്ടിക്കാനൊരുങ്ങുകയാണ് വാള്‍ട്ട് ഡിസ്‌നി കമ്പനി ഇറക്കിയ ഫോട്ടോ റിയലിസ്റ്റിക്ക് ചിത്രമായ ദി ലയണ്‍ കിങ്. വടക്കേ അമേരിക...
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി പുതിയ ഷെയിന്‍ നിഗം ചിത്രം ഒരുങ്ങുന്നു. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജീവന്‍ ജിയോ ആണ് സംവിധാനം ചെയ്യ...