സംഗീതനിശയുടെ മറവില്‍ 38 ലക്ഷം തട്ടിയെന്ന കേസില്‍ പ്രതികരണവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. സംഗീത പരിപാടിയുടെ പ്രൊഡക്ഷന്‍ മാനേജര്‍ നിജു ...
മലയാള സിനിമയുടെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായിരുന്നു 'അനിയത്തിപ്രാവ്'. കുഞ്ചാക്കോ ബോബനും, ബേബി ശാലിനിയും തകര്‍ത്ത് അഭിനയിച്ച ആ പടം ഇറങ്ങിയിട്ട് ഇന്ന് 28 വര്...
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി ഫെഫ്ക. നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍...
പൃഥിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന് നാളെ റിലീസിനെത്തുകയാണ്. മകന് ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്റെ വീട്ടില്‍...
ബിഗ്ബോസ് മലയാളം സീസണ് ആറിലെ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഭിഷേക് ജയദീപ്. തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞ് കൊണ്ടാണ് അഭിഷേക് ഷോയിലെത്തുന്നത്. താന്‍...
നടന് ഇന്നസെന്റിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം. 2023 മാര്‍ച്ച് 26-നാണ് ഇന്നസെന്റ് അന്തരിച്ചത്. ഓര്‍മദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സെയ്ന്റ...
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമായ എമ്പുരാനൊപ്പം എസ്.യു.അരുണ്‍&zwj...
ഏവരും കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം തുടരുമിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ട്രെയിലര്‍ ചിരിപ്പിച്ച് തുടങ്ങിയെങ...