മലയാള സിനിമയിലെ സൂപ്പര്‍ താരം നടന്‍ ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതില്‍ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകള്&zwj...
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് ദിയ കൃഷ്ണയും അശ്വിനും കടന്ന് പോകുന്നത്. കുഞ്ഞ് പിറന്നതോടെ രണ്ടുപേരും മറ്റൊരു മായലോകത്തേക്ക് എത്തിപ്പെട്ടത് പോലെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒമ്പത് മാസമായി...
സിനിമ-സീരിയല്‍ മേഖലയില്‍ വളരെ വര്‍ഷങ്ങളായി ജീവമാണ് സീമ ജി നായര്‍. തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് സീമ ഉപയോഗിക്കുന്നത്. അമ്മയാണ് കാരുണ്യ...
10 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന 'കില്ലര്‍' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ എ ആര്‍ റഹ്മാന്‍. എ...
തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദില്‍ ആണ് ചിത്രത്തിന്റെ ആദ്യ ...
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോകഃ - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിന...
ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നത്. ആണ്‍കുട്ടിയാണെന്നുള്ള സന്തോഷവാര്‍ത്തയും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുള്ള വാര്‍ത്തയും കുടുംബവും ദിയയും അശ്വനും അവരുടെ ഇന്&z...
നടി താരാകല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണുള്ളത്. ഭര്‍ത്താവ് അര്‍ജുനും മകള്‍ സുദര്‍ശനയ്ക്കുമൊപ്പമുള്ള വീട്ടുവിശേഷങ്ങള്‍ സൗഭാഗ്യ യ...