സിനിമാലോകത്തെ പ്രമുഖ ചലച്ചിത്ര നടി അംബികയ്ക്കും സഹോദരനുമെതിരെ വന്‍ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും പ്രശസ്ത നടിയുമായ രാധ രംഗത്ത്. താന്‍ ഒപ്പിട്ടുസൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍...
ബിഹാര്‍ ഷരീഫില്‍ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനെത്തിയ ഭോജ്പുരി നടി കാജല്‍ രാഘ്വാനി സഞ്ചരിച്ച വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. താരത്തെ കാണാന്‍ വന്‍തോതില്‍ തടിച്ചുകൂ...
പുതിയ ഫോണ്‍ സമ്മാനമായി നല്‍കുന്നതിനിടെ 'നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ കാണിക്കാമോ' എന്ന അവതാരകയുടെ ചോദ്യം; വേദിയിലെത്തിയ യുവാവിന്റെ സ്വകാര്യതയും ആത്മാഭിമാന...
ആശ' സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ മലയാളത്തില്‍ സംസാരിക്കാന്‍ നടി ഉര്‍വശി ആവശ്യപ്പെട്ട സംഭവത്തില്‍, നടിയുടെ പുതിയ വിശദീകരണം തന്നെ കൂടുതല്‍ വേദനിപ്പിച്ചതായി അവതാര...
സര്‍പ്പാട്ട' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി വീണ്ടും ഒന്നിക്കുന്ന 'വെട്ടുവം' എന്ന സിനിമയിലേക്ക് കഥ പോലും കേള്‍ക്കാതെയാണ് താന്‍ അഭിനയിക്കാനെത...
ഖലീഫയിലെ പ്രതിനായക വേഷം, പുറത്തിറങ്ങാനിരിക്കുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ സിനിമയിലെ നായക തുല്യമായ വേഷം.. രാജന്‍ പി ദേവിന്റെ കൊച്ചുമകന്‍ ഡോണ്‍ മൈക്കിള്‍ മലയാള സിനിമയില്‍...
റിയാലിറ്റി ഷോയായ ബിഗ് ബോസിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെ, തമിഴകത്തെ സൂപ്പര്‍ താരം വിജയ്യെ പ്രശംസകള്‍ കൊണ്ട് മൂടി നടന്&z...
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്കൊപ്പം ബിഗ് സ്ക്രീനില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടന് ആനന്ദ് മന്മഥന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആന്‍ഡ് ഓര്‍ഡര്‍&zw...