ഒരുകാലത്ത് മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തില്‍ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് റഹ്മാന്‍.ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ അദ്ദേഹത്ത...
ഗൗതമന്റെ രധം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് പുണ്യ എലിസബത്ത്. ഇപ്പോള്‍ നടി തന്റെ സോഷ്യല്‍മീഡിയ പേജ് വഴി ഭാവി വരനെ പരിചയപ്പെടുത്തുകയാണ്.പ്രതി...
രജിഷ വിജയനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം കൊള്ളയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രണ്ടു പെണ്‍കുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത...
ബോളിവുഡില്‍ നിന്നും നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. അറുപതിലേറെ സിനിമയില്‍ അഭിനയിച...
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തി...
സിനിമയില്‍ നിന്ന് താത്ക്കാലികമായി ഇടവേളയെടുക്കുകയാണെന്ന ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ വാക്കുകള്‍ ആരാധകര്‍ ഉണ്ടാക്കിയ നിരാശ ചെറുതല്ല.2022-ല്‍&z...
കനിഹ എന്ന നടി മലയാളിക്കു പ്രിയപ്പെട്ട താരമാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു.സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള കനിഹ ...
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തെ കുറിച്ച് ആരാധകരെ കൂടുതല്&zw...