രാജീവന്‍ വെള്ളൂര്‍,രവിദാസ്,വിഷ്ണു, സെബിന്‍, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഡാര്‍ക് -ഷെയ്...
വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് 'ഖുഷി'. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിര...
പുഷ്പ 2 അഭിനേതാക്കള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അപകടമുണ്ടായത്. അഭിനേതാക്കളുമായി തെലങ്കാനയില്‍...
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ''യേ ജവാനി ഹൈ ദിവാനി ' എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോ...
അമ്മയ്ക്കൊപ്പം പ്രസിദ്ധമായ സോമനാഥക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. ഞായറാഴ്ചയാണ്, ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ഗുജറാത്തിലെ സോമനാഥ...
ഇന്ത്യന്‍ സിനിമയില്‍ ത്രീഡി സിനിമകളില്‍ വിപ്ലവത്തുടക്കമിട്ട മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മാറ്റങ്ങളോടെ റിലീസിന്. 1984ല്‍ തയാറാക്കിയ ചിത്രം കാലത്തിനൊത്ത മാറ്...
സൈജു കുറുപ്പിന്റെ പുതിയ ചിത്രം 'പാപ്പച്ചന്‍ ഒളിവിലാണി'ന്റെ പോസ്റ്റര്‍ പുറത്ത്. നവാഗതനായ സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാപ്പച്ചനെ കാണ്മാനില...
ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. 'പേട്ട റാപ്' എന്ന...