നടിയായും അവതാരകയായും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന്‍കുട്ടി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് രചന. തൃശൂര്‍ ദേവമാത സ്‌കൂളിലെ കമ്യൂണിക്...
മലയാളികളുടെ പ്രിയപ്പെട്ട കുടുംബങ്ങളിലൊന്നാണ് നടന്‍ സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും മക്കളായ ഗോകുലും മാധവും എല്ലാം പ്രിയങ്കരരാണ്.ഇപ്പോഴിതാ സുരേഷ് ഗോ...
ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന 'ചാട്ടുളി ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്&z...
വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' പെന്‍ഡുലം ' ജൂണ...
ഇസൈജ്ഞാനി ഇളയരാജ എണ്‍പതാം പിറന്നാളും സംവിധായകന്‍ മണിരത്‌നം 67ാം പിറന്നാളും ഇന്നലെ ആഘോഷിച്ചു. രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖര്‍ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്...
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍ രാജസേനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച ഞാനും പിന...
കൈതി, മാസ്റ്റര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടനും റിയാലിറ്റി ഷോ താരവുമായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. ചെന്നൈയില്‍ വച്ചു നടന്ന ച...
ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായിക നിഷാ ഉപാധ്യായക്ക് വെടിയേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ന്ദുവരയില്‍ ചൊവ്വാഴ്ചയാണ് സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള...