ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് സിനിമാ-സീരിയല്‍ രംഗത്ത് നിന്നും വന്ന താരമായിരുന്നു സാഗര്‍ സൂര്യ. തുടക്കത്തില്‍ വളരെ മികച്ച രീതിയില്‍ മുന്നേറിയ താരം കുറച്ച...
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം.മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരമെന്നും രാജ്യത്തെ ...
സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് സൂപ്പര്‍സ്റ്റാര്‍ കൃഷ്ണയുടെ ചിത്രമായ മൊസഗല്ലാക്കു മൊസഗഡുവിന്റെ റി റിലീസ് പ്രദര്‍ശ...
ഹാസ്യ, ആക്ഷേപഹാസ്യ വേഷങ്ങള്‍ക്ക് പേരുകേട്ട മലയാള ചലച്ചിത്ര നടന്മാരില്‍ പ്രധാനിയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.പാപ്പി അപ്പച്ച' എന്ന ദിലീപ് ചിത്രത്തിലൂടെ സിനി...
ഇന്നലെ വൈകീട്ട് നാല് മണിക്കാണ് നടന്‍ ഹരീഷ് പേങ്ങന്റെ മരണ വാര്‍ത്ത സുഹൃത്ത് മനോജ് കെ. വര്‍ഗീസ് ഫേസ് ബുക്കില്‍ കുറിച്ചത്. തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള എല്ലാ ശ്രമങ്ങളും പ...
48 വര്‍ഷത്തെ സിനിമാഭിനയജീവിതം. 250 സിനിമകള്‍. അതില്‍ നല്ലൊരു പങ്കും കടുത്ത വില്ലന്‍വേഷങ്ങള്‍. നാടകാഭിനയം അടക്കമുള്ള കലാജീവിതം ടി.ജി. രവീന്ദ്രനാഥ...
ദംഗല്‍ എന്ന ആമീര്‍ ഖാന് ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സൈറാ വാസിം. ആമിര്‍ഖാന്റെ മകള്‍ ആയിട്ടാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ...
പ്രശസ്ത ടെലിവിഷന്‍ അവതാരകയും ബോളിവുഡ് നടിയുമായ വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. ഹിമാചല്‍പ്രദേശത്തില്‍ വെച്ചുണ്ടായ...