ലക്ഷദ്വീപിനെ പശ്ചാത്തലമാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഫ്ളഷ്' എന്ന സിനിമയുടെ റിലീസിന് നിര്‍മാതാവ് തടസ്സം നില്‍ക്കുന്നതായി യുവസംവിധായിക ഐഷ സുല്‍ത്താന. ...
ശിവ പ്രസാദ് യനല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം വിമാനം ട്രെയിലര്‍ റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റര്‍ ധ്രുവനുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അനസ...
ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാര്‍. പ്രഖ്യാപന സമയം മുതല്‍ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം...
കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ...
മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനില്‍ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച് സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സമീറ സനീഷ് സാധാരണക്കാരുട...
ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീ...
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്റ്‌സ്'ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.സുധീര്&zw...
അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ?ഗോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന' സീന്‍ നമ്പര്‍ 36 മാളവിക വീട് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. മഞ്ജു...