Latest News
ഒന്നരവയസുകാരനില്‍ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകള്‍; ഇതുവരെ ചികിക്തസാ ചിലവായത് 13 ലക്ഷത്തിലധികം രൂപം; കരുണയുള്ളവര്‍ കാണാതെ പോകരുത് ഈ കുരുന്നിനെ
parenting
June 19, 2019

ഒന്നരവയസുകാരനില്‍ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകള്‍; ഇതുവരെ ചികിക്തസാ ചിലവായത് 13 ലക്ഷത്തിലധികം രൂപം; കരുണയുള്ളവര്‍ കാണാതെ പോകരുത് ഈ കുരുന്നിനെ

 മസ്തിഷക രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഒന്നരവയസുകാരന്‍ നേരിടുന്നത് തീരാ വേദന. വാളകം ആണ്ടൂര്‍ അബി നിവാസില്‍ ബിബി ചാക്കോ ഭാര്യ റിന്‍സി എന്നിവരുടെ ഒന്നരവയസുകാ...

kevin chacko new born baby charity news
ഡോക്ടറായ അമ്മയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളും ഒന്നിച്ചു നൃത്ത വേദിയില്‍ എത്തിയപ്പോള്‍ അമ്മയെ തോല്‍പ്പിച്ച് മകള്‍;
parenting
June 14, 2019

ഡോക്ടറായ അമ്മയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളും ഒന്നിച്ചു നൃത്ത വേദിയില്‍ എത്തിയപ്പോള്‍ അമ്മയെ തോല്‍പ്പിച്ച് മകള്‍;

ബ്രിട്ടനിലെ ഏതു മത്സര രംഗത്തും മലയാളികള്‍ നടത്തുന്ന തേരോട്ടം പുതിയ വിശേഷമല്ല. ഇത്തവണ മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ സെമി ഫൈനലില്‍ ആഷ്‌ലിന്‍ മാത്യു എത്തിയ വാര്&zwj...

mother and children dance parenting
ഇടവപ്പാതി ഇങ്ങെത്തി! കുട്ടികളിലെ പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
parenting
June 11, 2019

ഇടവപ്പാതി ഇങ്ങെത്തി! കുട്ടികളിലെ പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ അസുഖം പോലും മാതാപിതാക്കളെ അസ്വസ്തരാക്കും. പനിയാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം പനി ഒരു രോഗമല്ലെങ്കിലും രോഗലക്ഷണമായതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ...

fever disease in child care
ലിക്യുഡ് ഫോമിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക് പാരസെറ്റമോളും കാൽപോളും അപകടം ഉണ്ടാക്കും; രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കാൽപോൾ നൽകിയാൽ ആസ്ത്മ ഉണ്ടാകുമെന്ന് റിപ്പോർട്ട്
News
June 10, 2019

ലിക്യുഡ് ഫോമിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക് പാരസെറ്റമോളും കാൽപോളും അപകടം ഉണ്ടാക്കും; രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കാൽപോൾ നൽകിയാൽ ആസ്ത്മ ഉണ്ടാകുമെന്ന് റിപ്പോർട്ട്

ചെറിയൊരു ജലദോഷം വന്നാൽ പോലും വളരെ ചെറിയ കുട്ടികൾക്ക് പോലും ദ്രാവകരൂപത്തിലുള്ള പാരസെറ്റമോളോ അല്ലെങ്കിൽ കാൽപോളോ കൊടുക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ ലിക്യുഡ് ഫോമിൽ ആണെങ്...

health care news paracetamol use for child
സ്കൂൾക്കുട്ടിക്ക് ഒരു തുറന്ന കത്ത്
parenting
June 08, 2019

സ്കൂൾക്കുട്ടിക്ക് ഒരു തുറന്ന കത്ത്

പ്രിയ സ്‌കൂൾക്കുട്ടീ, മഴ, യൂണിഫോമിന്റെ പുതുമണം, വിദ്യാർത്ഥിരാഷ്ട്രീയം, പിടിഏ, കൊടിതോരണങ്ങൾ, സ്‌കൂളിനവധിയാണെന്ന പ്രഖ്യാപനം തരുന്ന സന്തോഷം എന്നിങ്ങനെ പലതരം നൊസ്റ്റാൾജിയകളാൽ സമൃ...

peranting letter to school going child
മക്കളെ വളർത്തുമ്പോൾ സംതൃപ്തി ഉണ്ടാവുന്നതെങ്ങനെ?
parenting
June 06, 2019

മക്കളെ വളർത്തുമ്പോൾ സംതൃപ്തി ഉണ്ടാവുന്നതെങ്ങനെ?

പലപ്പോഴെങ്കിലും രക്ഷകർതൃത്വം ക്ലേശകരമാകാം; പല മാതാപിതാക്കളുടെയും അനുഭവമാണിത്. എന്നാൽ ചില ചെറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലൊരു രക്ഷകർത്താവായി മാറാനാകും. താഴെ പറയുന്ന ഈ ആറു മന്ത്രങ്ങൾ പി...

parenting tips regarding health issue of children
മഴക്കാലത്ത് കുട്ടികളിലെടുക്കാം ഈ കരുതലുകള്‍! മുരളി തുമ്മാരു കുടിയുടെ പത്തു മഴക്കാല കൽപ്പനകൾ
parenting
June 05, 2019

മഴക്കാലത്ത് കുട്ടികളിലെടുക്കാം ഈ കരുതലുകള്‍! മുരളി തുമ്മാരു കുടിയുടെ പത്തു മഴക്കാല കൽപ്പനകൾ

1. ഞാനും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജമെന്റ് അഥോറിറ്റിയും അല്ലാതെ അന്യ സോഴ്‌സുകളിൽ നിങ്ങൾ വിശ്വസിക്കരുത്. ഓരോ മഴക്കാലത്തും 'കരക്കമ്പി' (rumours) ഇറക്കുന്നതിൽ ചില ആളുകൾക്ക് ഹരമാണ്. അണക...

murali thumarakudi say about rainy season
മക്കൾ പിഴക്കാതിരിക്കാൻ ശാസ്ത്രം എളുപ്പ വഴി കണ്ടെത്തി
parenting
June 04, 2019

മക്കൾ പിഴക്കാതിരിക്കാൻ ശാസ്ത്രം എളുപ്പ വഴി കണ്ടെത്തി

കുട്ടികൾ സന്തോഷമായിരിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാൽ അവർ സന്തോഷവാന്മാരും സന്തോഷവതികളുമാണോ എന്ന് എങ്ങനെ തിരിച്ചറിയും. അതിനൊരു വഴി പറഞ്ഞു തരുന്നു പുതിയൊരു ...

childrens must spend more time in your parents

LATEST HEADLINES