കോവിഡിനെതിരെ പോരാടാന്‍ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. വിറ്റമിന്‍ ഗുളികകളിലൂടെയും മരുന്നുകളിലൂടെയും മാത്രമല്ല ആരോഗ്യപ്രദമായ ഭക്ഷണ ശീലത്തിലൂടെയും കോവിഡിനെതിരെ...
നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കല്‍പ്പിക്കാനാകാത്തതാണ്. നമ്മുടെ പാരമ്പര്യ ഭക്ഷണങ്ങള്‍ക്കൊപ്പം സവാള ഉണ്ടാകും. അത് സാമ്പാര്‍ ഉള്‍പ്പെടുന്ന, ...
എല്ലാവര്‍ക്കും വളരെ ഇഷ്ടമുളള ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കഴിച്ച് പല്ലും വയറും കേടാകുന്നതിന് പലപ്പോഴും കുട്ടികളെ വഴക്കു പറയാറുണ്ട്. എന്നാല്‍ നിരവധി ഗുണങ്ങളാണ് ചോക്ലേറ്...
അത്യാവശ്യം വേണ്ട ആരോഗ്യകരമായ ശീലങ്ങളില്‍ ഒന്നാണ് ധാരാളം വെളളം കുടിക്കുന്നത്. ഭക്ഷണത്തെ പോലെ ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ് വെളളവും. ശരീരത്തില്‍ ശരിയായ രീതിയില്‍ പ്...
സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ രുചി ലഭിക്കുന്നതിനൊക്കെയായി ഇവ ഉപയോഗിക്കരിക്കുണ്ട്. എന്നാൽ ഇവ കൊണ്ട് നിരവധി മറ്റ് ഗുണങ്ങൾ കൂടി ഉണ്ട്. എന്തൊക്ക...
കോവിഡ് സമൂഹവ്യാപനം സൃഷ്ടിക്കുമ്പോൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെ പാലിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ...
മെഡിറ്റേഷന്‍ മെഡിറ്റേഷന്‍ നല്ല ഉറക്കം കിട്ടുന്നതിന് ഏറെ ഉപയോഗപ്രദമാണ്. റിലാക്സേഷന്, മെഡിറ്റേഷന്‍, മാനസീക അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍&...
ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യം. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. പക്ഷെ ഈ കുഞ്ഞുള്ളി...