വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്&...
നടന്‍ മധുവിന്റെ 85ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍.'കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ...
മലയാള സിനിമയിലെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ആറ് വയസ്. കാലം കവര്‍ന്നെടുത്തെങ്കിലും തിലകന്‍ ബാക്കിവച്ച ഓര്‍മകള്‍ മലയാള സിനിമയുടെ എക്കാലത്തേയും മുതല്‍ക്കൂട്ടാണ്...
ബിജുമേനോന്‍ നായകനായെത്തിയ റഫീക്ക് ഇബ്രാഹിം ചിത്രം പടയോട്ടം യുഎഇയിലും വിജയം ആവര്‍ത്തിച്ചു. സിനിമയുടെ വിജയാഘോഷം യുഎഇയിലെ ടമറിന്‍ഡ് ടെറസിലാണ് നടന്നത്. പടയോട്ടം സംവിധായകന്‍ റഫീ...
പ്രേമത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ഗംഭീര അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് തമിഴ്-തെലുങ്ക് ചിത്രങ്ങളിലാണ് യുവനടി മഡോണ സെബാസ്റ്റിയന്‍ തിളങ്ങിയത്. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്&zw...
പുതിയ ചിത്രം ഡാകിനിയിലൂടെ സുഡാനിയിലെ ഉമ്മമാര്‍ വീണ്ടുമെത്തുന്നു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി എന്ന സൂപ്പര്‍ഹിറ്റ് ചിത്...
ഗ്രാന്ഫിനാലെയിലേക്ക് കടക്കുകയാണ് ബിഗ്ബോസ് ഷോ. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ അര്‍ച്ചന പുറത്ത് പോയതോടെ ആറുപേരുമായി അവശേഷിക്കുകയാണ്. മത്സരം അന്തിമഘട്ടത്തിലേക്ക് കടക്കവേ ഷോയ...
നടന്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ആദ്യമായി നായകനായി എത്തുന്ന 'വര്‍മ്മ'യുടെ ടീസര്‍ പുറത്തിറങ്ങി. തെലുഗില്‍ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതി...