പപ്പരാജി എന്റര്ടെയിന്മെന്റ്, സണ്സിറ്റി എന്ഡിവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ, മലയാളിയായ വിനില് വാസു സംവിധാനം ചെയ്യുന്ന, സണ്ണി ലിയോണ് ഡബിള്&zw...
തമിഴ്നാട്ടിലെ കരൂരില് നടന് വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര് മരിക്കുകയും നൂറിലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് പ...
നിരന്തരമായി വിവാഹാഭ്യര്ത്ഥന നടത്തിയ പതിനേഴുകാരനായ ആരാധകന് മറുപടിയുമായി നടി അവന്തിക മോഹന്. വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ഇപ്പോള് ചിന്തിക്കേണ്ട സമയമല്ലെന്നും, പഠനത്തില്&zw...
സീരിയല്-സിനിമാ താരം ദേവിചന്ദന സോഷ്യല്മീഡിയയില് വളരെ ആക്ടീവായി നില്ക്കുന്ന അഭിനേത്രിയാണ്. എന്നാല് ഓണക്കാലത്തൊന്നും ദേവിചന്ദനയെ എവിടേയും കണ്ടില്ല. അന്ന് മുതല് താരത്തി...
ദാദാസാഹേബ് ഫാല്ക്കേ പുരസ്കാരം നേടിയ നടന് മോഹന്ലാലിനെ കുറിച്ച് ലക്ഷ്മി പ്രിയ പങ്കുവച്ച വാക്കുകള് കഴിഞ്ഞ ദിവസം ഏറെ ട്രോളുകള്ക്ക് കാരണമായിരുന്നു. 'ഹോഗ്ഗനക്...
ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങിനിന്ന ബാലതാരവും പിന്നീട് നായികയുമായിരുന്ന സനുഷയെ ഓര്മ്മയില്ലേ? 2009-ല് പുറത്തിറങ്ങിയ തമിഴ് ചിത്രം 'റെനിഗുണ്ട'യിലൂടെ പ്രേക്ഷകരുടെ പ്രിയങ...
സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വീണ്ടും പ്രേക്ഷകരും സോഷ്യല് മീഡിയയും ശ്രദ്ധിക്കാനിടയായിരിക്കുകയാണ്. 2017-ല് റിലീസ് ചെയ്ത ടോം ഇമ്മട്ടിയുടെ സംവിധാനം ചെയ്ത 'ഒരു മെക്സിക്കന്&zwj...
സംസ്ഥാന സര്ക്കാര് സിനിമാ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നടപടിയുമായി രംഗത്ത്. സിനിമാടിക്കറ്റുകള്ക്കും സംസ്ഥാനത്തെ എല്ലാ വിനോദചാനലുകള്ക്കും രണ്ട് ശതമാനം സെസ് ഏര്&zw...