സഹതാരമായി എത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ജോജു ജോര്‍ജ്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും തുടങ്ങി നിരവധി ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ മികച്ച വേഷങ്ങളാണ് ജോജുവിനെ തേട...
അഭിനയമികവ് കൊണ്ടും നൃത്തം കൊണ്ടും ശ്രദ്ധേയയായ അഭിനേത്രിയാണ് നവ്യാനായര്‍. താന്‍ സംവിധാനം ചെയ്ത് ഒരു ഭരതനാട്യം നൃത്ത വീഡിയോ പുറത്തിറങ്ങുന്നു എന്ന് നവ്യ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ ...
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹാഭാരതം. വന്‍ താരനിരയോടെയാണ് മഹാഭാരതം അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്...
മീ ടു കാമ്പ്യയിനുകള്‍ സിനിമാ ലോകത്തെയും താരാപഥവികളെയും തെല്ലൊന്നു ഉലയ്ക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാ മേഖലയിലും മറ്റും നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. മീ ടു കാമ്പ്യെയ്&zwnj...
പോണ്‍ താരങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മാനസാന്തരത്തിലൂടെ പുതിയ ജീവിതത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ മെക്‌സിക്കോയിലെ പോണ്‍ താരം ബ്രിട്ടിണി ഡെ ല മോറ. ലഹ...
താരാരാധനയുടെ ആഘോഷവും ആഴവും സിനിമയില്‍ കൊണ്ടുവന്ന ചിത്രമാണ് ലാലേട്ടന്റെ ആരാധിക മീനുകുട്ടിയുടെ കഥ പറഞ്ഞ മോഹന്‍ലാല്‍. മഞ്ജുവാര്യരും ഇന്ദ്രജിത്തും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ്...
കൊച്ചി: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി അണിയറയില്‍ പുരോഗമിക്കുന്നു. എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ...
1986 എന്ന സിനിമയിലൂടടെ മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രിന്ദ വിവാഹിതയായി. ഇന്നലെ ലളിതമായ ചടങ്ങിലാണ് സംവിധായകന്‍ സിജു എസ്. ബാവയുമായുളള വിവാഹം നടന്നത്. സിനിമാമേഖലയില്‍ നിന്നും ...