Latest News

ശിവകാര്‍ത്തികേയനും നയന്‍സു ഒന്നിക്കുന്ന മിസ്റ്റര്‍ ലോക്കല്‍ ട്രെയിലര്‍ എത്തി; അതീവ ഗ്രാമറസായി നയന്‍താര; ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകരും 

Malayalilife
 ശിവകാര്‍ത്തികേയനും നയന്‍സു ഒന്നിക്കുന്ന മിസ്റ്റര്‍ ലോക്കല്‍ ട്രെയിലര്‍ എത്തി; അതീവ ഗ്രാമറസായി നയന്‍താര; ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകരും 

ശിവകാര്‍ത്തികേയനും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന 'മിസ്റ്റര്‍ ലോക്കല്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ തിളങ്ങിയിരിക്കുന്നത് നയന്‍സാണ്. ഗ്ലാമര്‍ ലുക്കില്‍ അതിമനോഹരിയായാണ് താരം ടീസറിലെത്തുന്നത്. ശിവകാര്‍ത്തികേയന്റെ മാസ് ഡയലോഗും ഇതിനോടകം വൈറലായി. 

ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മെയ് ഒന്നിന് ചിത്രം റിലീസിന് എത്തും. എം. രാജേഷ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. യോഗി ബാബു, രാധിക ശരത് കുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സംഗീതം ഹിപ്ഹോപ് തമിഴന്‍. വിഡിയോ കാണാം.

shiv karthikeyan and nayantara new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES