പ്രമുഖ സിനിമാ താരം പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്ക്കാര് പിടിച്ചെടുത്ത് സീല് വച്ചു. റവന്യൂ വിഭാഗത്തിന്റേതാണ് നടപടി. പ്രഭാസിന്റെ വീട് നിര്മിച്ചിരിക്ക...
കേരളത്തിലങ്ങോളം ഒടിയന് തരംഗം അരങ്ങേറുകയാണ്. സിനിമ ഇറങ്ങിയതിനു പിറകെ നല്ല അഭിപ്രായങ്ങളും വിമര്ശനങ്ങളും ഏറ്റു വാങ്ങി കൊണ്ടാണ് ഒടിയന് കുതിക്കുന്നത്. ഇതിനിടെ സോഷ്യല് മീഡിയയില്&zw...
വിവാഹ ശേഷവും സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും ഫോട്ടോകളും വീഡിയോകളും വൈറലാണ്. സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്...
ഗ്ലാമര് ലുക്കില് ആരാധകരെ ഹരം കൊള്ളിക്കാന് ഐറ്റം ഡാന്സ് നമ്പറുമായി സണ്ണി ലിയോണ്. തന്റൈ പുതിയ ചിത്രത്തിലെ ലൗലി ആക്സിഡന്റ് ഗാനവുമായി എത്തുകയാണ് പ്രിയതാരം സണ്ണി ലിയോണ്....
ഒടിയന് സിനിമയെ ചൊല്ലിയുള്ള വിവാദങ്ങള്ക്കിടെ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്കല്. ചിത്രം ഹിറ്റായിരുന്നെങ്കില് അതിന്റെ ഉത്തരവാദിത്തം നടിക്ക് നല്കുമായ...
സിനിമ സീരിയല് നടനും നാടകകലാകാരനുമായ ഗീഥാ സലാം അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കരുനാഗപ്പള്ളി ഓച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.
നെഗറ്റീവ് റിവ്യുസിനെ കാറ്റില് പറത്തി മോഹന്ലാലിന്റെ ഒടിയന് തിയേറ്ററുകളില് പ്രദര്ശനം തുടരുകയാണ്. സിനിമ ഇറങ്ങുന്നതിനു മുന്പ് തന്നെ ചിത്രത്തിലെ കൊണ്ടോര...
ഒടിയന് സിനിമയ്ക്കെതരെ ചില്ലയറയൊന്നുമല്ല സോഷ്യല് മീഡിയ ആക്രമണം ഉണ്ടായത്. ചിത്രത്തിലെ ഡയലോഗുകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം പലതരത്തില് വിമര്ശനങ...