നാടക സംവിധായകനും നടനുമായ കെ എല്‍ ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തിലെ ഞെട്ടലിലാണ് മലയാള സിനിമാലോകം. 70 വയസായ ആന്റണി ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു...
ലാല്‍ ജോസ്- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം തട്ടുപുറത്ത് അച്യുതന്‍ ഇന്ന് തീയേറ്ററുകൡലെത്തി. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്...
റിലീസ് കാത്തിരുന്ന് ഇന്റര്‍നെറ്റില്‍ സിനിമയുടെ വ്യാജപതിപ്പുകള്‍. മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. അതിനു ...
മിഖായേലിന്റെ വില്ലനായി മാസ് ലുക്കില്‍ ഉണ്ണി മുകുന്ദനെത്തുന്നു. ചുണ്ടില്‍ എരിയുന്ന സിഗാറും തീ ജ്വാല പോലെ കത്തുന്ന നോട്ടവുമായി ജുനിയര്‍ മാര്‍ക്കോയായി എത്തുന്ന ഉണ്ണി മുകുന്ദന്റെ ക്യ...
മലയാളസിനിമയില്‍ വന്ന കാലം മുതല്‍ ആരാധകരുടെ ഇഷ്ടതാരമായിരുന്നു ആസിഫ് അലി. പരാജയചിത്രങ്ങള്‍ ഉണ്ടെങ്കില്‍ പോലും ആസിഫ് അഭിനയിച്ച് തകര്‍ത്ത കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനസില്&...
നാലു ഭാഷകളിലായി ഒരുങ്ങുന്ന ഹൊറര്‍-ഫാന്റസി ത്രില്ലര്‍ 'പ്രാണ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിത്യ മേനോന്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്&zwj...
ഒടിയനു ശേഷം മോഹന്‍ ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന് ചിത്രമാണ് കുഞ്ഞാലി മരക്കാര്‍. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പ...
മലയാളസിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മോശം റിവ്യു. വലിയ പ്രതീക്ഷ കൊടുക്കുന്ന ചിത്രങ്ങള്‍ക്ക് ആദ്യം തന്നെ മോശം റിവ്യു എത്തുന്നത് സിനിമയെ കാര്യമായി ബാധിക്കാനു...