ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍റെ ഉമ്മാന്‍റെ പേര്. ചിത്രം ഡിസംബര്‍ 21 പ്രദര്‍ശനത്തിന് എത്തും. ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത...
ലാല്‍ എന്ന നടനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒരു വ്യകേതിയാണ്. വ്യത്യസ്തമായ അഭിനയമികവിലൂടെ പ്രേക്ഷക പ്രീതിനെടിയ നടനും സംവിധായകനും തി...
രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന 'പ്രേതം 2 സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്ന...
പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഒടിയന്‍ തിയേറ...
ചിയാന്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'മഹാവീര്‍ കര്‍ണ'ന്റെ ചിത്രീകരണ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു.ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉ...
മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ഒടിയന്‍ മികച്ച പ്രതികരണം തുടരുമ്പോഴാണ് ആരാധകരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് പുതിയ ഗാനെ പുറത്തിറങ്ങിയത്. വി എ ശ്രീകുമാര്‍ മേന...
ഇടവേളക്ക് ശേഷമാണ് നിത്യാ മേനോന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നത്. നിത്യമേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാണ. പ്രണയിലെ നിത്യാമേനോന്‍ ആലപ...
ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട...