ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാർ ക്യമാറയ്ക്ക് മുന്നിലേക്കെത്തിയ പരസ്യചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആകാധകർ.കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് പങ്കെടുത്ത...
കാസര്‍ഗോട്ടെ നിയുക്ത എം.പി ഇനി ജീവിതത്തില്‍ മാത്രമല്ല സിനിമയിലും തിളങ്ങിയ താരമാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിരവധി സിനിമകളില്‍ രാഷ്ട്രീയവേഷമാണ് കൈകാര്യം...
ബോളിവുഡില്‍ ഏറെ ശ്രദ്ധനേടിയ പ്രണയമായിരുന്നു രണ്‍ബീര്‍ കപൂറിന്റേയും നടി കത്രീന കൈഫിന്റേയും. പിന്നീട് ഈ സുന്ദര പ്രണയം തകരുകയും ചെയ്തു. ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നത...
കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഏഴിനാണ് തിയേറ്ററുകളിലെത്തുക. ചിത്രം റിലീസിനൊരുങ്ങവേ ചിത്ര...
നടിമാർക്ക് അവരുടെ ശരീരഘടന പേരിൽ അധിക്ഷേം ഏല്‌ക്കേണ്ടി വരുന്നത് വാർത്തയാകാറുണ്ട്.ഇത്തരം കളിയാക്കലുകൾക്കും അധിക്ഷേപങ്ങൾക്കും നിരവധി തവണ ഇരയാക്കപ്പെട്ട നടിയാണ് വിദ്യാ ബാലൻ. എന്നാൽ അത്തരം വിമർശ...
ദിലീപിന്റെ ജയില്‍ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 23 പല്ലിശ്ശേരി ആക്രമിക്കപ്പെട്ട നടിയെ ഔട്ടാക്കാന്‍ നീക്കം: നടിയ്ക്ക് അതൊന്നും വിശ്...
മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ എന്നും ആരാധകര്‍ക്ക് പ്രീയപ്പെട്ടതാണ്. തന്റെ ജിമ്മില്‍ ഇത്തരത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം ...
പ്രേമത്തിലെ മലര്‍ മിസായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സായ് പല്ലവി. അഭിനയത്തിനൊപ്പം താരത്തിന്റെ നിലപാടുകളും അഭിനയ ശൈലിയുമൊക്കെ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇട...