ഇരുട്ടിന്റെ രാജാവ് മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഒടിയന്റെ അടുത്ത ട്രെയിലര്‍ പുറത്തുവിട്ടു. വരുന്നത് മാസ് ചിത്രമാണെന്നാണ് ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്&zw...
തിരുവനന്തപുരം: തനിക്ക് നേരേ ഉയര്‍ന്ന മീടു വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടനും എം.എല്‍.എയുമായ മുകേഷ്. ആ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും ഓര്‍മ്മ പോലുമില്ലെന്നും മുകേഷ്...
ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കി മി ടു ക്യാമ്പിന്‍ സജീവമാകുമ്പോള്‍ നടനവും എം.എല്‍.എയുമായ മുകേഷിനെതിരെ ആരോപണവുമായി ദൃശ്യമാധ്യമപ്രവര്‍ത്തക രംഗത്ത മാധ്യമപ...
റിലീസ് ചെയ്ത് ദിവസങ്ങളായിട്ടേ ഉള്ളുവെങ്കിലും കേന്ദ്രങ്ങളിലെല്ലാം വന്‍ മൗത്ത് പബ്ലിസിറ്റിയുമായി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 96. ...
അപടത്തില്‍ പരുക്കേറ്റ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു. ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നു ഐസിയുവിലേക്ക് മാറ്റി...
വിജയ് സേതുപതി ചിത്രം 96 മോഷ്ടിച്ചതാണെന്ന ആരോപണമായി യുവാവ് രംഗത്ത്. ചെന്നൈ സ്വദേശിയയായ വിച്ചു എന്നയാളാണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍...
മലയാളസീരിയല്‍ ലോകത്തിനെ സങ്കടത്തിലാഴ്ത്തി സിനിമ-സീരിയല്‍ താരം റാംമോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6...
മലയാള സിനിമില്‍ നിറഞ്ഞു നില്‍ക്കുന്ന നായിക കാഥാപാത്രങ്ങളെ ഫോട്ടോ ഷീൂട്ടിലൂടെ പുനരാവിഷ്‌കരിച്ച് നടി പ്രയാഗാ മാര്‍ട്ടിന്‍. ചെമ്മീനിലെ കറുത്തമ്മ, പത്മരാജന്റെ തൂവാനത്തുമ്പി...