മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായി ഏഷ്യാനെറ്റില്‍ ബിഗ് ബോസ് വന്നപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നത് കൂടിയായ...
മലയാള സിനിമയിലെ 'പവര്‍ കപ്പിള്‍' ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. ...
റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം കായം കുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടു. 20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ഇത്തിക്കരപക്കിയില്ല കൊച്ചുണ്ണി മാത്ര...
വയലിനില്‍ ഇന്ദ്രജാലം കാഴ്ചവെക്കുന്ന ബാലുവിന് എന്നും കരുത്ത് തന്റെ വയലിനായിരുന്നു. കര്‍ണാട്ടിക് സംഗീതത്തിലൂടെ തുടക്കമിട്ട് പിന്നീട് വയലിന്‍ ഫ്യൂഷനിലൂടെ ബാലഭാസ്‌കര്‍ മലയാളികള്...
ഇന്നലെ അന്തരിച്ച ബാലഭാസ്‌കറിനെ ഒരുനോക്ക് കാണാനും അന്ത്യചുംബനം നല്‍കാനും വാദ്യസംഗീതത്തിന്റെ മുടിചൂടാമന്നന്‍ ശിവമണിയെത്തി. വദിയെ ഇളക്കി മറിച്ച കൂട്ടുകെട്ടായിരുന്നു ശിവമണിയുടേയും ബാലഭാ...
അപൂര്‍വ്വ സ്നേഹ ബന്ധം എന്നാണ് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറും ഏക മകളും തമ്മിലുണ്ടായിരുന്ന സ്നേഹത്തിന് സുഹൃത്തുകളും അയല്‍ക്കാരും നല്കുന്ന നിര്‍വചനം. അത്രമേല്‍ സ്നേഹമായിരു...
കൊച്ചി : അത്യാധുനിക എന്‍ഫേസ് സാങ്കേതികവിദ്യയുടെ കരുത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ ചലച്ചിത്രതാരം മരണശേഷം കഥാപാത്രമായി വീണ്ടും സിനിമയിലെത്തുന്നു. എം.ജി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി ...
തിരുവനന്തപുരം തിട്ടമംഗലത്തെ പുലരിനഗറിലെ ശിവദമാണ് അന്തരിച്ച ബാലഭാസ്കറിന്റെ വീട്. ഇവിടെ കഴിഞ്ഞ ഞായറാഴ്ച വരെ ഉയര്ന്ന് കേട്ടിരുന്നത് ജാനി എന്നു വിളിക്കുന്ന തേജസ്വിനിയുടെ കളിചിരികളും ബാലഭാ...