തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയിൽ ഭിന്നത മറനീക്കി പുറത്ത് വരുന്നു. കൊച്ചിയിൽ ഇന്ന് നടൻ സിദ്ദിഖും കെപിഎസി ലളിതയും വാർത്ത സമ്മേളനം നടത്തി സംഘടനയുടെ നിലപാട് വ്യക്തമാക്കിയതാണ് വക്താവായ നടൻ ജഗതീഷി...
മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത.നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്ന...
തീയറ്ററുകളില്‍ വിജയകുതിപ്പില്‍ മുന്നേറുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി എത്തിയത് മോഹന്‍ലാലാണ്. മോഹന...
സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. &...
നിവിന്‍ പോളിയുടെ ബിഗ്ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ പേരിലുള്ള ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം വര്‍ധിച്ചിരി...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടയ്ക്കെതിരേയും പ്രസിഡന്റ് മോഹന്‍ലാലിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഡബ്യു .സി.സി അംഗങ്ങായ പാര്‍വതി രേവതി, പത്മ...
മലയാളത്തിലെ ചരിത്രസിനിമകള്ക്കുള്ള സ്വീകാര്യത മികച്ചതാണ്. അത്തരത്തില്‍ എപ്പിക് കഥയുമായി നിവിന്‍പോളി നായകനായി എത്തിയ പടനമാണ് റോഷന് ആന്‍ഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി. സി...
കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങള്‍. 90കളിലെ വെള്ളിത്തിരയില്‍ താരമായി നിന്ന് ബാബു ആന്റണിക്ക് ഇടവേളകള്‍ക്ക ശേഷം കിട്ടിയ നല്ല കഥ...