മാന്ത്രിക വിരലുകള്‍ കൊണ്ട് സംഗീതമൊരുക്കിയ ബാലഭാസ്‌കര്‍ ഇനി ഓര്‍മ; യാത്രയായപ്പോള്‍ തന്റെ വയലിനും കൂടെ കൂട്ടി;  ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത് ആയിരങ്ങളെ സാക്ഷിയാക്കി; ബാലുവിനെ അവസാനമായി കാണാന്‍ എത്തിയത് സിനിമാ സംഗീത ലോകത്തെ പ്രമുഖര്‍
profile
October 03, 2018

തിരുവനന്തപുരം: വയലിനില്‍ ഇന്ദ്രജാലം നിറച്ച ബാലഭാസ്‌കറിന് ജന്മനാടും സുഹൃത്തുകളും യാത്രാമൊഴി നല്‍കി. രാവിലെ പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗി...

balabhasker funereal

LATEST HEADLINES