താരസംഘടനയിലെ പോരുകള്‍ ജനങ്ങള്‍ ആദ്യമായി അറിയുന്നത് സംവിധായകന്‍ വിനയനിലൂടെയാണ്. സംഘടനയിലെ തമ്മില്‍ പൊരും പാരവയ്പ്പുമെല്ലാം ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. താരസംഘടനയിലെ ചേരി...
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നടന്‍ സിദ്ദിഖിന്റെ മമ്മാ മിയാ ഹോട്ടലിനു മുന്നിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. ബോര്‍ഡ് നീക്കാനെത്തിയ നഗര...
അമ്മയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ ജഗദീഷിന്റെയും ബാബരുജിന്റേയും ശബ്ദശകലച്ചൊല്ലി വീണ്ടും വിവാദം. ദിലീപിനെ സംരക്ഷിക്കാന്‍ അമ്മയിലെ ചിലര്‍ കരുതിക്കൂട്ടി ന...
കൊച്ചി: താരസംഘടനായ എ.എം.എം.എയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ദിഖ്, ഗണേശ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിര്‍മ്മാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷന...
മലയാളത്തില്‍ ആരംഭിച്ച സമയത്ത് റേറ്റിങ്ങില്‍ ഏറ്റവും പിന്നിലായിരുന്നുവെങ്കിലും അവസാനത്തോടടുക്കവേ ഏറ്റവും അധികം പ്രേക്ഷകരെ സമ്പാദിച്ച ഷോയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ്....
ഡബ്ലുസിസിസക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്നലെ സിദ്ധിഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലെ വാദങ്ങളെ തള്ളി ഷമ്മി തിലകനും രംഗത്ത്. മലയാള സിനിമയില്‍ അവസര നിഷേധമില്ലെന്ന സിദ്ദ...
നടിയും ഡബ്ല്യുസിസി അംഗവുമായ അര്‍ച്ചന പദ്മിനിയുടെ മീ ടൂ ആരോപണത്തില്‍ തുടര്‍ നടപടിയുമായി ഫെഫ്ക. സംഭവത്തില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന...
മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രം ഒടിയന്‍ അണിയറയിലൊരുങ്ങുകയാണ്. എല്ലാ പ്രായത്തിലുള്ള സിനിമാപ്രേമികളും ഒരു പോലെ ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഒടിയന്‍...