Latest News
 ആരവങ്ങള്‍ക്കിടയില്‍ 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി മോഹന്‍ലാല്‍; അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി ജോഷി ചിത്രത്തിന്റെ ട്രെയിലര്‍ കുതിക്കുന്നു
channelprofile
August 03, 2019

ആരവങ്ങള്‍ക്കിടയില്‍ 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി മോഹന്‍ലാല്‍; അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി ജോഷി ചിത്രത്തിന്റെ ട്രെയിലര്‍ കുതിക്കുന്നു

ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയിലര്‍ ലോഞ്ചും വ്യത്യസ്ത നിലനിര്‍ത്തുന്നതായിരുന്നു.കൊച്ചി ലുലു മാളില്&z...

porinju-mariyam-jose-official-trailer released
കണ്ട് മൂന്നാം നാള്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു; ജോമോന്‍ ടി ജോണുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് ആന്‍ അഗസ്റ്റിന്‍
channelprofile
August 03, 2019

കണ്ട് മൂന്നാം നാള്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു; ജോമോന്‍ ടി ജോണുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് ആന്‍ അഗസ്റ്റിന്‍

നടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന ലേബലില്‍ മലയാളി സിനിമയില്‍ എത്തി സ്വന്തമായി ഇടം കണ്ടെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍...

jomon-t-john-ann-augustine ,love story
ചേച്ചി അമൃതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഗായികയും നടിയുമായ അഭിരാമി
channelprofile
August 03, 2019

ചേച്ചി അമൃതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഗായികയും നടിയുമായ അഭിരാമി

ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വേര്‍പിരിയലുമൊക്കെ...

singer abhirami, wishes, her sister, amrutha, in her birthday
നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ സിനിമകള്‍ ഇല്ലാതായി; ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവം പങ്കുവച്ച യുവ നടി ഭാമ
channelprofile
August 03, 2019

നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ സിനിമകള്‍ ഇല്ലാതായി; ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവം പങ്കുവച്ച യുവ നടി ഭാമ

ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടി അന്യഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്...

bhama, reavels ,the truth, behind her pain,vetta, rajeshpilla
ഷൂട്ടിംഗിന് മുമ്പ് മോഹന്‍ലാല്‍ അസ്വസ്ഥനായിരുന്നു; സിനിമകളില്‍ തന്നെ അത്ഭുതപ്പെടുത്തിയ പവിത്രത്തിലെ ക്ലൈമാക്സിനെക്കുറിച്ച് ടി കെ രാജീവ് കുമാര്‍ ഓര്‍ക്കുമ്പോള്‍
channelprofile
August 03, 2019

ഷൂട്ടിംഗിന് മുമ്പ് മോഹന്‍ലാല്‍ അസ്വസ്ഥനായിരുന്നു; സിനിമകളില്‍ തന്നെ അത്ഭുതപ്പെടുത്തിയ പവിത്രത്തിലെ ക്ലൈമാക്സിനെക്കുറിച്ച് ടി കെ രാജീവ് കുമാര്‍ ഓര്‍ക്കുമ്പോള്‍

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടി കെ രാജീവ് കുമാര്‍ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കോളാമ്പി.രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യ മേനോന്...

t-k-rajeev-kumar-says-about-mohanlal-
വലയുടേതിന് സമാനമായ പച്ച വസ്ത്രം ധരിച്ച് ഗ്ലാമറസ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് അനുഷ്‌ക ശര്‍മ; പുതിയ മാഗസിന്‍ ചിത്രം കണ്ടമ്പരന്ന് ആരാധകര്‍
channelprofile
August 03, 2019

വലയുടേതിന് സമാനമായ പച്ച വസ്ത്രം ധരിച്ച് ഗ്ലാമറസ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് അനുഷ്‌ക ശര്‍മ; പുതിയ മാഗസിന്‍ ചിത്രം കണ്ടമ്പരന്ന് ആരാധകര്‍

വസ്ത്രങ്ങളുടെ പേരില്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിറയുന്നവരാണ് ബോളിവുഡ് നടിമാര്‍. വ്യത്യസ്തതയ്ക്കായി എന്ത് വേഷവും ധരിക്കാന്‍ പല നടിമാരും തയ്യാറാകാറും ഉണ്ട്. സോഷ്യല്&zwj...

anushka-sharma-filmfare-photoshoot
തുടര്‍ച്ചയായി ബോക്സ് ഓഫീസില്‍ ഹിറ്റുകള്‍; പ്രതിഫലം കുത്തനെ ഉയര്‍ത്തി അക്ഷയ് കുമാര്‍; സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രത്തിന് നടന്‍ വാങ്ങുന്നത് 54 കോടി
channelprofile
August 03, 2019

തുടര്‍ച്ചയായി ബോക്സ് ഓഫീസില്‍ ഹിറ്റുകള്‍; പ്രതിഫലം കുത്തനെ ഉയര്‍ത്തി അക്ഷയ് കുമാര്‍; സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രത്തിന് നടന്‍ വാങ്ങുന്നത് 54 കോടി

തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ഒന്നാമനായി നിലനില്‍ക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. ഈ സാഹചര്യത്തില്‍ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്...

akshay-kumar-hiked-his-remuneration
ചര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നടി മാല പാര്‍വതി
channelprofile
August 02, 2019

ചര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നടി മാല പാര്‍വതി

അവതാരക, അഭിനേത്രി എന്നീ റോളുകളില്‍ മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മാലാ പാര്‍വ്വതി. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്...

maala-parvathy-clarifies-about-his-fb-post

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക