നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന അര്‍ഹരാക്കിയ ചോലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ ആറിന് തീയ്യേറ്ററുകളിലെത്...
സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്ര...
മലയാളസിനിമയില്‍ നായകന്‍മാര്‍ക്കൊപ്പം തന്നെ ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായ കഥകളില്‍ ശക്തമായ വേഷങ്ങളില്‍ നായികമാരും തിളങ്ങുന്നുണ്ട്. മലയാള...
സിനിമയിലും ജീവിതത്തിലും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി മുന്നേറുകയാണ് ജയസൂര്യ. താരത്തിന്റെ ഭാര്യ സരിത ഫാഷന്‍ ഡിസൈനിങ്ങിലും സജീവമാണ്. സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്&zwj...
മലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. അഭിനയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ ഇരുവ...
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അര്‍ച്ചന സുശീലന്‍. നിരവധി സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ നേടിയ അര്‍ച്ചന പ്രേക്ഷകര്...
മലയാളിപ്രേക്ഷകര്‍ക്ക്് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന താരം കഴിഞ്ഞ ദിവസമാണ് തന്റെ 29ാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന് സീരിയല്&zwj...
എന്റെ മാനസപുത്രിയിലെ സോഫിയയെ ഇനിയും പ്രേക്ഷകര് മറന്നിട്ടില്ല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ശ്രീകല ശശിധരന് ഓര്മിക്കപ്പെടു...