മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ശ്രദ്ധേയചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സീനത്ത്. ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലൂടെ വെളളിത...
മമ്മൂക്ക നായകനായി എത്തിയ എഴുപുന്ന തരകന്‍ എന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ഇതിലെ പാട്ടുകള്‍ ഇന്നും മലയാളികള്‍ മൂളുന്നവയാണ്. ചിത്...
സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കന്നടയിലും തമിഴിലും തെലുങ്കിലുമായി ത...
മലയാളികളുടെ ഗാനഗന്ധവര്‍വ്വനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് ഒരുവട്ടമെങ്കിലും പാടാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. യേശുദാസിന്റെ പാട്ടുജീവിതം എല്ലാവ...
അഭിനയമേന്‍മയുണ്ടെങ്കിലും മലയാളത്തില്‍ നിന്നും ശ്രദ്ധിക്കപ്പെടാതെ പോയ നടിയാണ് ഷംനാ കാസിം. മലയാളത്തിന് പുറമേ അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട ഷംന ഡാന്‍സ് റിയാലിറ്റി ഷോക...
നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളിയും വിവാഹിതരായത് മുതല്‍ കേള്‍ക്കുന്ന ആരോപണമാണ് ആദിത്യന്‍ സ്വന്തം കുഞ്ഞിനെ നോക്കാറില്ല എന്നത്. അമ്പിളിക്കും മകന്‍ അപ്പുവി...
കൂടത്തായി കൂട്ടക്കൊല കേരളമാകെ ചര്‍ച്ചയാകുമ്പോള്‍ ഈ ആരംകൊലകള് വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള അണിയറ നീക്കമാണ് മലയാളികള്‍ ഉറ്റുനോക്കിയത്. മോഹന്‍&zwj...
വോഗ് മാഗസിന് വേണ്ടി ലേഡി ലൂപ്പര്‍സ്റ്റാര്‍ നയന്‍താര നല്‍കിയ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഒരു മാഗസിന് അഭി...