രസകരമായ സംഭവങ്ങളിലൂടെ ഓരോ എപ്പിസോഡിലും പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ബിഗ്ബോസ്. ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ഉള്ളത്. അതേസമയം സംഭവ ബഹുലമാണ് ഓരോ ദിവസവും. ഇന്നലെത്തെ ...
കഴിഞ്ഞ വാരം ബിഗ്ബോസില്‍ നിന്നും പുറത്തായ അര്‍ച്ചന പുറത്തിറങ്ങിയ ശേഷം ബിഗ്ബോസ് വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെകുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറല...
സ്നേഹത്തിന്റെ തീവ്രത വിളിച്ചോതി ബിഗ്ബോസിലെ എലിമിനേഷന് എപ്പിസോഡ്. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങള്‍ക്കാണ് ഇന്നലത്തെ ബിഗ്&zwnj...
ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായി മുന്നേറിക്കൊണ്ടിരിക്കുന്ന ബിഗ്ബോസ് അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനില്‍ അര്‍ച്ചന പുറത്തു പോയതോടുകൂടി ഇനി ആറുപേരാണ് ഹൗസ...
എല്ലാ തവണത്തെയും പോലെ ഈ വാരവും ബിഗ്ബോസ് എലിമിനേഷന് ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമായിരുന്നു. പുറത്തേക്കുള്ള വാതില്‍ വലിച്ച് തുറന്ന് പുറത്തേക്ക് വരാനായിരുന്നു എലിമിനേഷനിലെ മത്സരാര്&zw...
ബിഗ്ബോസ് പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന എലിമിനേഷന് പ്രക്രിയയായിരുന്നു ഇന്നലെ ബിഗ്ബോസില്‍ നടന്നത്. ബിഗ്ബോസ് സീസണ് ഒന്നിലെ അവസാനത്തെ എലിമിനേഷന് എന്നതിനൊപ്പം നോമിനേഷന് ലഭിച...
ബിഗ്ബോസില്‍ ഇന്നലെ അര്‍ച്ചന എലിമിനേറ്റായതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. അര്‍ച്ചനയെ പുറത്താക്കിയത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ...
നൂറാം ദിനത്തോട് അടുക്കുന്ന ബിഗ്ബോസില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. അവസാനത്തെ നോമിനേഷനും കൂടി കഴിഞ്ഞതോടെ ജയിക്കാനുള്ള കലാശപ്പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിഗ്ബോസിലെ അംഗങ്ങള്‍&zw...