അവതാരക, നടി, വീഡിയോ ജോക്കി എന്നി നിലകളിലൂടെ മലയാളത്തില് തന്റേതായ ഇടമൊരുക്കിയ ആളാണ് പേളിമാണി. തന്റെ സൗഭാഗ്യമെന്നു പറയുന്നത് മുടിയാണെന്ന് പേളി പലതവണ പറഞ്ഞിട്ടുണ്ട്. പേളിയുടെ പുത്തന്&zwj...
ബിഗ്ബോസിലെ പ്രണയജോഡികളായിരുന്നു പേളിയും ശ്രീനിഷും. ബിഗ്ബോസില് തുടക്കമിട്ട പ്രണയം ഇപ്പോള് വിവാഹം വരെയെത്തി നില്ക്കുകയാണ്. ബിഗ്ബോസില് ഏറ്റവും പ്രേക്ഷക പിന്തുണയുള്ള പേളിക്കും ശ്...
സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്പിളിയിലയും നന്ദിനിയിലുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ് കവര്ന്ന് നട...
സീരിയല് നടന്മാരിലെ വില്ലന്മാരെയും വില്ലത്തികളെയും പ്രേക്ഷകര്ക്ക് പ്രത്യേകിച്ച് വീട്ടമ്മമാര്ക്ക് ഒട്ടും ഇഷ്ടം കാണില്ല. എത്ര തന്നെ നല്ല അഭിനയമാണെന്ന് പറഞ്ഞാലും ഇപ്പോഴും പല...
ബോളിവുഡില് നിന്നും ലഹരി മരുന്ന് ഉപയോഗത്തിന്റെ വാര്ത്ത വീണ്ടും. നടനും ബിഗ് ബോസ് മത്സരാര്ത്ഥിയുമായ അജാസ് ഖാനെയാണ് (35) നവി മുംബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗം അറസ്റ്...
ബിഗ്ബോസ് ഗ്രാന്റ് ഫിനാലെയ്ക്കു ശേഷം പ്രേക്ഷകര് ഒന്നടങ്കം കാത്തിരുന്നത് ബിഗ്ബോസ് അംഗങ്ങളുടെ ഒത്തുകൂടലിനാണ്. ഇപ്പോഴിതാതമ്മില് തല്ലിയും സ്നേഹിച്ചും ഒരുമിച്ച് ഉണ്ടുറങ്ങിയ ബിഗ്ബോസ് ...
ബിഗ്ബോസ് മത്സരാര്ത്ഥിയായ പേളി മാണിക്ക് തിരുവനന്തപുരത്ത് ആര്മിക്കാരുടെ വക ആഘോഷം. കൊച്ചിയില് പേളി ആര്മിക്കാരുടേതിനു സമാനമായ പരിപാടിയാണ് തിരുവന്തപുരത്തെ പങ്കജ് ഹോട്ടലില്&z...
ഹിന്ദി ബിഗ്ബോസിനെ മലയാളികള് കൂടുതല് ശ്രദ്ധിക്കാന് കാരണം മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സാന്നിധ്യമാണ്. സീസണിന്റെ തുടക്കം മുതല് തന്നെ ശ്രീശാന്ത് ശ്രദ്ധിക്കപ്പെട്ട...