രാംചരണ്‍ നായകനായി ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആന്റണി വര്‍ഗീസ് തെലുങ്കില്‍. ആര്‍ സി 16 എന്നു താത്ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഹൈദരാബാദില...
വെങ്കിട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി വിജയ് തലസ്ഥാനത്ത് എത്തിയ നാള് മുതല്‍ ദളപതിയെ കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. സ്വന്തം ഫാന്‍സിനെ ഒരിക്കലും നിരാശപ്...
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വ്യത്യസ്ഥ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നില്&zwj...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയായി. 90 ?ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബ...
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി-വര്‍ണ അധിക്ഷേപത്തില്‍ പ്രതികരിച്ച് നിരവധി പേരാ...
ആര്‍ ആര്‍ ആറിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ സംവിധായകന്‍ എസ് എസ് രാജമൌലിക്കും കുടുംബവും നേരിട്ട ഭൂകമ്പമാണ് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ച...
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് ശ്രുതി ജയന്‍. നിരവധി സിനിമകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഇതിനോടകം തന്നെ ശ്ര...
മലയാളികളുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്റ...