തമിഴ് നടന്‍ വിജയിയുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകള്‍ കുറേയായി. വിജയിയുടെ മകന്‍ സംവിധാനം ചെയ്യുന്ന പ്...
സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ ആവേശം കൂട്ടുകയാണ്. ഒരു മിനിറ്റിന് താഴെ ദൈര്‍ഘ്യമുളള ടീസര...
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്...
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മെയ് ഒമ്പതിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്&z...
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരന്‍. ഹൈദരാബാദില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കലാ സാം...
രാജരാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താം കോട്ട നിര്‍മ്മിച്ച് ശിവരാജ് സംവിധാനം ചെയ്ത കേപ് ടൗണ്‍ എന്ന ചിത്രത്തിന്റെ ടീസര്‍ മനോരമ മ്യൂസിക്...
പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാന്‍ തയ്യാറെടുക്കുകയാണ് പൂജാ എന്റര്‍ടൈന്‍മെന്റ്. മിഥ്യയും യാ...
ഇന്ത്യയാകെ തരംഗമായ ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്?പ. ചന്ദനകടത്തുകാരനായ വേറിട്ട ലുക്കില്‍ അല്ലു അര്‍ജുന്‍ അഭിനയിച്ച ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷവ...