ബോളിവുഡ് താരം ജാന്‍വി കപൂര്‍ കഴിഞ്ഞ മാര്‍ച്ച് ആറിന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ജാന്‍വി തിരക്കുകള്‍ ...
പൃഥ്വിരാജ് - ബ്ലെസി ടീമിന്റെ സ്വപ്ന സിനിമയായ ആടുജീവിതം യുഎഇയില്‍ മാര്‍ച്ച് 28ന് തന്നെ റിലീസ് ചെയ്യും. അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമയ്ക്ക് പ്രദര്‍ശ...
ചെന്നൈയില്‍ 'മഞ്ഞുമ്മല്‍ ബോയ്സ്' കണ്ട് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായക സ്ഥാനത്തു നി...
ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിച്ച ഷാരുഖ് ഖാന് വിവാദത്തില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയാണ് താരം. കഴിഞ്ഞ ദിവസം ഈഡന് ഗാര്&...
മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സിനിമാ അനുഭവമാണ് ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്‍...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചാക്കോച്ചന് എന്നു വിളിക്കപ്പെടുന്ന കുഞ്ചാക്കോ ബോബന്. ചാക്കോച്ചന് മാത്രമല്ല, ഭാര്യ പ്രിയയും മകനും മലയാളി പ്രേക്ഷകര്‍&zw...
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് ശ്രീലക്ഷ്മി സതീഷ് ശ്രദ്ധിക്കപ്പെുന്നത്. ബോളിവുഡ് സംവിധായകന് രാം ?ഗോപാല്‍ വര്‍മയുടെ കണ്ണില്‍ വിഡിയോ പതിഞ്ഞതോടെ ശ്രീലക്ഷ്മി...
കലാഭവൻ മണിയുടെ സഹോദരനും നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നൽകാത്തതിൽ വിമർശനം ഉന്നയിച്ചു നടൻ ഹരീഷ് പേരടി. പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ സംഘടനയുടെ ഭ...