തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ഒന്നിച്ചുള്ള യാത്രകള്‍ ആരാധകര്‍ക്കും എന്നും വിരുന്നാണ്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ക...
ആദിയുടെ വിജയത്തിനു ശേഷം പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്സിനിമയുട...
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു പ്രളയം. ഈ പ്രളയം കഴിഞ്ഞ് അതിജീവനത്തിന്റെ വഴിയിലാണ് കേരളീയര്‍. ഈ അതിജീവനകഥ സിനിമയാക്കുന്നു. സംവിധായകന്‍ ജൂഡ് ആന്റ...
മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അമീര്‍'. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാം തവണയൊന്നി...
മലയാള സിനിമയിലെ നികതത്താന്‍ ആവാത്ത ഒരു വിടവ് തന്നെയായിരിക്കും ക്യാപ്റ്റന്‍ രാജു. ഒരുവില്ലന്‍ റോളുകളിലൂടെയാണ് ക്യാപ്റ്റന്‍ രാജു മലയാള സിനിമയുടെ ഭാഗമാകുന്നത്...
പ്രളയം കാരണം റിലീസ് നീട്ടിവച്ച ചിത്രമായിരുന്നു ടൊവിനോ തോമസിന്റെ തീവണ്ടി. വൈകിയെത്തിയെങ്കിലും തീവണ്ടി ഏറ്റവും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്&zw...
കൂടെ അഭിനയിക്കുന്നവരെക്കൂടി പരിഗണിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. അദ്ദേഹത്തിനൊപ്പം അരങ്ങേറിയ സംവിധായകരും പുതുമുഖ താരങ്ങളുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വാചാലരായിരുന്നു. ഒരു കുട്ട...
പ്രമുഖ ഹോളിവുഡ് താരം ഫാന്‍ ബിങ്ബിങിന്റെ തിരോധാനം ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാ...