ടൊവിനോ തോമസിന് വിജയ സിനിമകളുടെ ഘോഷയാത്രയാണ് ഇപ്പോള്‍, തൊട്ടതെല്ലാം പൊന്നാക്കിയ അഭിനയേതാവ് എന്ന് തന്നെ പറയാം. ഫെല്ലിനി ടിപിയുടെ സംവിധാനത്തിലെത്തിയ തീവണ്ടിയിയിരുന്നു ടൊവ...
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ സിനിമയുടെ പ്രമോഷനും മറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ക്കും ഫാന്‍സ് അസോസിയേഷനുകള്‍ സജീ...
മാനഭംഗ കേസിലെ പ്രതിയാണെന്ന് ആരോപിക്കപ്പെടുമ്പോഴും ദിലീപിന് കോടതിയുടെ കാരുണ്യം. യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ പ്രതി നടന്&z...
ഒരുകാലത്ത് ആരാധകരെ അവേശത്തിലാക്കിയ മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. താരം ഈ ലോകത്തോട് വിടപറഞ്ഞിട്ട് 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോ...
പ്രിയനന്ദനന്റെ പുതിയസിനിമ സൈലന്‍സറിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. ജനശ്രദ്ധയാകര്‍ഷിച്ച വൈശാഖന്റെ സൈലന്‍സര്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് പ്രിയനന്ദനന്&zw...
സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നല്‍കുന്ന മഹാനടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ചലച്ചിത നിര്‍മ്മതാവ് ലിബര്‍ട്ടി ബഷീര്‍. നല്ലത് മാത്രം ചിന്തിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയു...
മലയാള സിനിമയുടെ പതിവ് വഴികളില്‍ നിന്നും മാറി, സ്ഥിരം ഫോര്‍മുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോര്‍മാറ്റില്‍ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്ലര്&z...
സിനിമയില് നിലനില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മയ്ക്കെതിരെയും നടിമാര്‍ക്കുനേരേയുള്ള ആക്രമങ്ങള്‍ക്കെതിരെയും പ്രതികരണം നടത്തിയിട്ടുള്ള ആളാണ് രാധിക ആപ്തെ. എന്നാല്‍ സിനിമയില്&zwj...