Latest News
cinema

മാനഭംഗ കേസിലെ പ്രതിയാണെങ്കിലും ദിലീപിന് വിദേശ യാത്രയ്ക്ക് തടസ്സമൊന്നുമില്ല; ദുബായിക്ക് പുറമെ നടന് ഖത്തറിന് പോകാനും അനുമതി; പാസ്പോര്‍ട്ട് പൊലീസ് തിരിച്ചേല്‍പ്പിച്ചു

മാനഭംഗ കേസിലെ പ്രതിയാണെന്ന് ആരോപിക്കപ്പെടുമ്പോഴും ദിലീപിന് കോടതിയുടെ കാരുണ്യം. യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ പ്രതി നടന്&z...


LATEST HEADLINES