Latest News

വിവാദങ്ങള്‍ അവസാനിച്ചു; മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു

Malayalilife
വിവാദങ്ങള്‍ അവസാനിച്ചു; മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു

രുകാലത്ത് ആരാധകരെ അവേശത്തിലാക്കിയ മാദക താരം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. താരം ഈ ലോകത്തോട് വിടപറഞ്ഞിട്ട് 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് സില്‍ക്ക് അവസാനം അഭിനയിച്ച ചിത്രം റിലീസിന് ഒരുങ്ങുന്നത്.

1995ല്‍ അഭിനയിച്ച തമിഴ് ചിത്രം രാഗ തലങ്ങള്‍ ആണ് പ്രദര്‍ശനത്തിനു തയ്യാറാകുന്നത്. തിരുപ്പതി രാജന്‍ ഒരുക്കിയ ഈ ചിത്രം ചില വിവാദങ്ങള്‍ കാരണം റിലീസ് ചെയ്യാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു. 1996ല്‍ സില്‍ക്ക് ഈ ലോകത്തോട് വിടപറഞ്ഞു. വിവാദ പ്രമേയം കാരണം റിലീസ് പ്രശ്‌നത്തിലായ ആ ചിത്രം ചെറിയ ചില മാറ്റങ്ങളോടെ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു.

Read more topics: # Silk Smitha,# last film. show
Silk Smitha, last film, show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES