വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വ...
ദുല്‍ഖറും പൃഥ്വിരാജും ഇന്നത്തെ മലയാള സിനിമയുടെ അംബാസിഡര്‍മാരാണെന്ന് ടൊവീനോ തോമസ്. ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ചവരില്‍, ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളത...
ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന രണ്‍വീര്‍-ദീപിക വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. നവംബര്‍ 14, 15 തീയിതികളിലായി ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തി...
ആരാധകരുടെ സെല്‍ഫി ഭ്രമം മൂലം ബുദ്ധിമുട്ടിലായ പല നായികനായകന്മാരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് അവരുമായി ഇടപെടാ...
തന്നെ പിച്ചക്കാരന്‍ എന്നു വിളിച്ച കാളിദാസ് ജയറാമിന് ചുട്ട മറുപടി നല്‍കി നീരജ് മാധവന്‍. നീരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിന്റെ കമന്റായാണ് കാളിദ...
ഒരു കാലാത്ത് ബിഗ്രേയ്ഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച നടിയായിരുന്നു ഷക്കീല. മലയാളം, തമിഴ്, എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷ ചിത്രങ്ങളിലും നിറ സാനിധ്യമായിരുന്നു. എന്നാല്‍ പിന്നീട്...
പരസ്പരത്തിലെ ദീപ്തി ഐപിഎസായി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് ഗായത്രി അരുണ്‍. പരസ്പരം തീര്‍ന്നെങ്കിലും അവതാരകയായെങ്കിലും ഇപ്പോഴും ഗായത്രി മിനി സ്‌ക്രീനില്‍ സജീവമാണ്....
ശ്രീകുമാര്‍ മേനോനും ദിലീപും തമ്മിലുള്ള ശത്രുത സിനിമാലോകത്ത് പരസ്യമാണ്. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു മഞ്ജു ദിലീപുമായി പിരിഞ്ഞ് സിനിമയില്&zw...