പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഒരുപോലെ പിടിച്ചു പറ്റിയ 'പറവ'യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധായകനായെത്തുന്നു. ചിത്രത്തില്‍ നായകനാവുന്നത് ക...
പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവില്‍ രജനികാന്ത് -ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന 2.0 യുടെ ട്രയിലര്‍ പുറത്തുവിട്ടു. രജനികാന്ത് അക്ഷയ് കുമാര്‍, എ ആര്‍ റഹ്മാന്‍, എമി ജാക്&zwnj...
കമലിന്റെ സംവിധാനത്തില്‍ ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് രജിത്ത് മേനോന്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വര്‍ണാഭമായ ചടങ്ങു...
സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ് ഡബ്‌ള്യു.സി.സി നിലകൊള്ളുന്നത് എന്ന ആരോപണത്തിന് മറുപടിയുമായി നടി പാര്‍വതി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനോട് കടുത്ത വിയോജിപ്പുണ്ടെന്ന് താരം ...
കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ടീമിനെ ഏല്‍്പ്പിച്ചതിന് മുംബൈയിലെ അറിയപ്പെടുന്ന മോഡലും സഹനടിയും അറസ്റ്റില്‍. അഞ്ജലി ഗുപ്ത എന്ന മോഡലും ബോളിവുഡിലെ സഹനടിയുമാണ് കഴിഞ്ഞ...
സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം, ചമയം, കോസ്റ്റ്യും, സംഘട്ടനം, ഡബ്ബിംഗ്, നിര്‍മ്മാണം തുടങ്ങി പത്തു കാര്യങ്ങള്‍ 'ഥന്...
വെള്ളിത്തിരയില്‍ കാണുന്ന താരങ്ങളെ നേരിട്ടു കാണാനും സ്നേഹം കാട്ടാനും ആരാധകര്‍ മത്സരിക്കാറുണ്ട്. പ്രിയ താരത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന ആഗ്രഹമാണ് ആരാധകര്‍ക്ക് ...
മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒടിയന്‍. ഒന്നര വര്‍ഷം നീണ്ടുനിന്ന 'ഒടിയന്‍' സിനിമയുടെ ചിത്രീകരണം പൂര്‍ത്...