സ്വന്തം ബയോപിക്കില്‍ അതിഥി റോളില്‍ ഷക്കീല; വിവാദങ്ങള്‍ കത്തുന്ന സിനിമയില്‍ മി.ടു വെളിപ്പെടുത്തലുകളുണ്ടാകുമോയെന്ന് സിനിമാ ലോകവും 

Malayalilife
topbanner

ഒരു കാലാത്ത് ബിഗ്രേയ്ഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച നടിയായിരുന്നു ഷക്കീല. മലയാളം, തമിഴ്, എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷ ചിത്രങ്ങളിലും നിറ സാനിധ്യമായിരുന്നു. എന്നാല്‍ പിന്നീട് സിനിമാ ലോകത്ത് നിന്ന് താരം അപ്രത്യക്ഷിതമാകുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.

ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. കന്നഡ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. സ്വന്തം ജീവിതകഥ പറയുന്ന ചിത്രത്തല്‍ നിര്‍ണ്ണയാക കഥാപാത്രവുമായി ഷക്കീലയും എത്തുന്നുണ്ട്. അതിഥി വേഷമാണെങ്കിലും അതൊരു നിര്‍ണ്ണായക കഥാപാത്രമാണെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Read more topics: # shakeela bio pic
shakeela bio pic

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES