മലയാള സിനിമയുടെ ഭാഗ്യ ദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. ബഹുഭാഷാ ചിത്രങ്ങളിലൂടെ അഭിനയത്തില്‍ തിളങ്ങിയ കനിഹ മലയാളത്തില്‍ കഥാമൂല്യമൂല്യമുളള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി...
കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബാബു ആന്റണി. മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ ഒരു നടനാണ്...
ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 ഃ7 ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞ...
മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന് നാളെ നാല്‍പ്പത്തി രണ്ടാം ജന്മദിനം. താരങ്ങളുടെ ജന്മദിനത്തില്‍ ആരാധകര്‍ നിരവധി കാരുണ്യ പ്രവര്‍ത്തികള്&...
സ്പിരിറ്റ് ലോഹം എന്നി ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ മനോഹരചിത്രമാണ് ഡ്രാമ. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഒരു മികച്ച കൊമേ...
നാളെ എത്തുന്ന നാല് ചിത്രങ്ങലും മലയാള സിനിമക്ക് മുതല്‍ക്കൂട്ട് ആക്കുന്ന സിനിമകള്‍ ആണ്. അടിയന്തരാവസ്ഥ പശ്ചാത്തലമാക്കുന്ന ചിത്രമാണ് കാറ്റ് വിതച്ചവര്‍. പ്രൊഫസര്‍ സത...
കൈയടക്കമുള്ള നിരവധി വേഷങ്ങള്‍ സിനിമകളില്‍ ചെയ്ത് ശ്രദ്ധേയയാ നടിയാണ് പാര്‍വതി തിരുവോത്ത്. പല സൂപ്പര്‍ഹിറ്റുകളും നടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പല സൂപ്പര്&zw...
നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പവിയേട്ടന്റെ മധുരചൂരല്‍ അണിയറയില്‍ സജീവമാണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ നായകനായ...